---
title: "മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു"
english_title: " P Yusuf died in a vehicle accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237817/p-yusuf-died-in-a-vehicle-accident"
published_at: "2024-09-24T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2ea7f4587f_Untitled-2-web.jpg"
keywords: []
---

# മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു

> **Lead Summary:** **മയ്യിൽ: ** മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പള്ളിപ്പറമ്പ് പള്ളിൻ്റവിടെ മർവ ഹൗസിൽ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ പള്ളിയത്ത് ഇരുചക്ര വാഹനത്തിൽ വരുമ്പോഴാണ് അപകടം. ഉടൻ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫർഹാദ്‌, ഹഫ എന്നിവർ മക്കളാണ്.

## Article Content

**മയ്യിൽ: ** മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പള്ളിപ്പറമ്പ് പള്ളിൻ്റവിടെ മർവ ഹൗസിൽ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ പള്ളിയത്ത് ഇരുചക്ര വാഹനത്തിൽ വരുമ്പോഴാണ് അപകടം. ഉടൻ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫർഹാദ്‌, ഹഫ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237817/p-yusuf-died-in-a-vehicle-accident)