കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി
Sep 23, 2024 05:26 PM | By Sufaija PP

ദില്ലി: കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീംകോടതി. ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ആണ് സുപ്രധാനമായ ഈ വിധി പ്രസ്താവം. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസ്നെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Supreme Court with important verdict

Next TV

Related Stories
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

Sep 23, 2024 08:29 PM

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള...

Read More >>
സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Sep 23, 2024 08:24 PM

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ...

Read More >>
സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

Sep 23, 2024 05:37 PM

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ...

Read More >>
അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

Sep 23, 2024 12:12 PM

അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

അഴീക്കോടൻ രക്തസാക്ഷി ദിനം...

Read More >>
യുവ പണ്ഡിതർക്ക് ആദരം നൽകി എസ് കെ എസ് എസ് എഫ് നോർത്ത് കുപ്പം ശാഖ

Sep 23, 2024 12:10 PM

യുവ പണ്ഡിതർക്ക് ആദരം നൽകി എസ് കെ എസ് എസ് എഫ് നോർത്ത് കുപ്പം ശാഖ

യുവ പണ്ഡിതർക്ക് ആദരം നൽകി എസ് കെ എസ് എസ് എഫ് നോർത്ത് കുപ്പം ശാഖ...

Read More >>
സ്വർണ വിലയിൽ ഇന്നും വർധന

Sep 23, 2024 12:06 PM

സ്വർണ വിലയിൽ ഇന്നും വർധന

സ്വർണ വിലയിൽ ഇന്നും...

Read More >>
Top Stories

News Roundup