---
title: "ചുഴലി നടയിൽ പീടികയിലെ സി.പി. ശങ്കരൻ നിര്യാതനായി"
english_title: "c p shankaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237504/c-p-shankaran"
published_at: "2024-09-23T17:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f156fe0a38f_Untitled-2-web.jpg"
keywords: []
---

# ചുഴലി നടയിൽ പീടികയിലെ സി.പി. ശങ്കരൻ നിര്യാതനായി

> **Lead Summary:** ചുഴലി നടയിൽ പീടികയിലെ സി.പി. ശങ്കരൻ (64 വയസ്സ്) നിര്യാതനായി. പരേതരായ ടി.പി കമ്മാരൻ നമ്പ്യാരുടെയും സി.പി .ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: പി.ചന്ദ്രിക മക്കൾ : അമൽദേവ് അഡ്വക്കേറ്റ് അനുഷ പി നമ്പ്യാർ (തൃശ്ശൂർ) മരുമകൻ: നിധിൻ (തൃശ്ശൂർ) സഹോദരങ്ങൾ: സി.പി പ്രേമലത, സി.പി. വിജയൻ നിടിയേങ്ങ ( റിട്ടയേഡ് KSRTC ഡ്രൈവർ ) , സി.പി രാമചന്ദ്രൻ സി.പി. ഇന്ദിര (നിടിയേങ്ങ), സി.പി. ശശിധരൻ (ഓറിയൻ്റൽ ഇൻഷൂറൻസ് തളിപ്പറമ്പ), സി.പി. ഉണ്ണികൃഷ്ണൻ (സി പി കാറ്ററിംഗ് സർവ്വീസ് ) , സി.പി. വിനോദ് (ഒളിംപിക് കൺസ്ട്രക്ഷൻ ശ്രീകണ്ഠാപുരം) .

## Article Content

ചുഴലി നടയിൽ പീടികയിലെ സി.പി. ശങ്കരൻ (64 വയസ്സ്) നിര്യാതനായി. പരേതരായ ടി.പി കമ്മാരൻ നമ്പ്യാരുടെയും സി.പി .ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: പി.ചന്ദ്രിക മക്കൾ : അമൽദേവ് അഡ്വക്കേറ്റ് അനുഷ പി നമ്പ്യാർ (തൃശ്ശൂർ) മരുമകൻ: നിധിൻ (തൃശ്ശൂർ) സഹോദരങ്ങൾ: സി.പി പ്രേമലത, സി.പി. വിജയൻ നിടിയേങ്ങ ( റിട്ടയേഡ് KSRTC ഡ്രൈവർ ) , സി.പി രാമചന്ദ്രൻ സി.പി. ഇന്ദിര (നിടിയേങ്ങ), സി.പി. ശശിധരൻ (ഓറിയൻ്റൽ ഇൻഷൂറൻസ് തളിപ്പറമ്പ), സി.പി. ഉണ്ണികൃഷ്ണൻ (സി പി കാറ്ററിംഗ് സർവ്വീസ് ) , സി.പി. വിനോദ് (ഒളിംപിക് കൺസ്ട്രക്ഷൻ ശ്രീകണ്ഠാപുരം) .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237504/c-p-shankaran)