---
title: "ചുണ്ട കുറുവക്കാവിന് സമീപം പറമ്പത്ത് വീട്ടിൽ ബാലകൃഷ്ണൻ നിര്യാതനായി"
english_title: "balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237503/balakrishnan"
published_at: "2024-09-23T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f156996216c_Untitled-2-web.jpg"
keywords: []
---

# ചുണ്ട കുറുവക്കാവിന് സമീപം പറമ്പത്ത് വീട്ടിൽ ബാലകൃഷ്ണൻ നിര്യാതനായി

> **Lead Summary:** **കണ്ണപുരം: **ചുണ്ട കുറുവക്കാവിന് സമീപം പറമ്പത്ത് വീട്ടിൽബാലകൃഷ്ണൻ നിര്യാതനായി. അച്ഛൻ: പരേതനായ കരുണാകരൻ അമ്മ :പരേതയായ കല്യാണി ഭാര്യ: വനജ മക്കൾ അനീഷ് , ശ്യാമ , അനൂപ്. മരുമക്കൾ: രിഗിന (മുണ്ടേരി ). രാജേഷ് (മണ്ടൂർ) പ്രിൻസ (ചാല). സഹോദരങ്ങൾ: പി.രവീന്ദ്രൻ , അഡ്വ. ഗണേഷ് പറമ്പത്ത്.

## Article Content

**കണ്ണപുരം: **ചുണ്ട കുറുവക്കാവിന് സമീപം പറമ്പത്ത് വീട്ടിൽബാലകൃഷ്ണൻ നിര്യാതനായി. അച്ഛൻ: പരേതനായ കരുണാകരൻ അമ്മ :പരേതയായ കല്യാണി ഭാര്യ: വനജ മക്കൾ അനീഷ് , ശ്യാമ , അനൂപ്. മരുമക്കൾ: രിഗിന (മുണ്ടേരി ). രാജേഷ് (മണ്ടൂർ) പ്രിൻസ (ചാല). സഹോദരങ്ങൾ: പി.രവീന്ദ്രൻ , അഡ്വ. ഗണേഷ് പറമ്പത്ത്.

    സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237503/balakrishnan)