സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Sep 23, 2024 08:24 PM | By Sufaija PP

ചട്ടുകപ്പാറ: മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിൻ്റേയും ബി ജെ പിയുടേയും നേതൃത്വത്തിൽ കേരളത്തിനെതിരായും വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും ദുരന്തബാധിതർക്ക് അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളുവയൽ കേന്ദ്രീകരിച്ച് പ്രകടനവും ചട്ടുകപ്പാറ GHS ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു.

The CPI (M) Veshala Local Committee organized a mass protest

Next TV

Related Stories
ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ

Sep 23, 2024 10:03 PM

ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ

ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ...

Read More >>
മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു

Sep 23, 2024 10:00 PM

മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു

മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ്...

Read More >>
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

Sep 23, 2024 08:29 PM

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള...

Read More >>
സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

Sep 23, 2024 05:37 PM

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ...

Read More >>
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

Sep 23, 2024 05:26 PM

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി...

Read More >>
അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

Sep 23, 2024 12:12 PM

അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

അഴീക്കോടൻ രക്തസാക്ഷി ദിനം...

Read More >>
Top Stories