---
title: "സജിത്ത് ലാലിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Sajith Lal's Martyrdom Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215614/sajith-lals-martyrdom-day"
published_at: "2024-06-28T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e47d3ee852_news-card.jpg"
keywords: []
---

# സജിത്ത് ലാലിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :** ധീര രക്തസാക്ഷി സജിത്ത് ലാലിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.കെ എസ് യു ജില്ല സെക്രട്ടറി സൂരജ് പരിയാരം, ജെയ്സൺ പരിയാരം, പി വി ഗോപാലൻ, അബു താഹിർ പി സി, ശരത്ത്ലാൽ പി എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം :** ധീര രക്തസാക്ഷി സജിത്ത് ലാലിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.കെ എസ് യു ജില്ല സെക്രട്ടറി സൂരജ് പരിയാരം, ജെയ്സൺ പരിയാരം, പി വി ഗോപാലൻ, അബു താഹിർ പി സി, ശരത്ത്ലാൽ പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215614/sajith-lals-martyrdom-day)