---
title: "കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി"
english_title: "Vidyarangam Kala Sahityavedi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216300/vidyarangam-kala-sahityavedi"
published_at: "2024-06-30T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66816e858600a_news-card.jpg"
keywords: []
---

# കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **മയ്യിൽ: **കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം ഗീത ടീച്ചർ അധ്യക്ഷയായി. വി സി മുജീബ് മാസ്റ്റർ സംസാരിച്ചു. മുഹമ്മദ് ഹിഷാം സ്വാഗതവും ഷസ ഷംസീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് ഹിഷാം (കൺവീനർ), ഷസ ഷംസീർ (ജോ. കൺവീനർ), വി സി മുജീബ് (കോഡിനേറ്റർ)

## Article Content

**മയ്യിൽ: **കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം ഗീത ടീച്ചർ അധ്യക്ഷയായി. വി സി മുജീബ് മാസ്റ്റർ സംസാരിച്ചു. മുഹമ്മദ് ഹിഷാം സ്വാഗതവും ഷസ ഷംസീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് ഹിഷാം (കൺവീനർ), ഷസ ഷംസീർ (ജോ. കൺവീനർ), വി സി മുജീബ് (കോഡിനേറ്റർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216300/vidyarangam-kala-sahityavedi)