---
title: "ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു"
english_title: "The Balasangham Veshala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216305/the-balasangham-veshala"
published_at: "2024-06-30T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668170404baf3_news-card.jpg"
keywords: []
---

# ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** ചട്ടുകപ്പാറ :ബാലസംഘം വേശാല വില്ലേജ് സമ്മേളനം ജൂലായ് 13 ന് ശനിയാഴ്ച രാവിലെ 9.30ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.ബാലസംഘം മയ്യിൽ ഏരിയ സമിതി ജോ: കൺവീനർ കെ.മധു ഉൽഘാടനം ചെയ്തു.

## Article Content

ചട്ടുകപ്പാറ :ബാലസംഘം വേശാല വില്ലേജ് സമ്മേളനം ജൂലായ് 13 ന് ശനിയാഴ്ച രാവിലെ 9.30ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.ബാലസംഘം മയ്യിൽ ഏരിയ സമിതി ജോ: കൺവീനർ കെ.മധു ഉൽഘാടനം ചെയ്തു.

വില്ലേജ്‌ പ്രസിഡണ്ട് സാഷപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.എം.വി.സുശീല ,കെ.പ്രിയേഷ് കുമാർ, കെ.നാണു എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ചെയർമാൻ - കെ.വി.പ്രതീഷ് വൈസ് ചെയർമാൻ - കെ.ദിനേശൻ, സാഷപ്രശാന്ത് കൺവീനർ - കെ.മധു ജോ;കൺവീനർ -ടി.മനോജ് നന്ദിത് കൃഷ്ണ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216305/the-balasangham-veshala)