---
title: "പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനമായവരെ അനുമോദിച്ചു"
english_title: "congratulated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216303/congratulated"
published_at: "2024-06-30T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66816fae10722_news-card.jpg"
keywords: []
---

# പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനമായവരെ അനുമോദിച്ചു

> **Lead Summary:** **കണിയേരി : **നാടിന്റെ അഭിമാനമായവരെ നാട് അനുമോദിച്ചു. പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനയ രാജേഷ്, അഭിലാഷ്, ബിജു, ഗിരീഷ് എന്നിവരെ ഗ്രാമീണ കലാസമിതി കണിയേരി, ജനകീയ വായനശാല&ഗ്രന്ഥലയവും അനുമോദിച്ചു. അനുമോദന സദസ് mla ടി ഐ മധുസൂദനൻ എന്നിവർ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലിർ ഒ സുമതി അധ്യക്ഷത വഹിച്ചു.എൻ അബ്‌ദുൾസലാം, ചന്ദ്രൻ മാസ്റ്റർ, സിറാജ്, കൃപേഷ് കണിയേരി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണിയേരി : **നാടിന്റെ അഭിമാനമായവരെ നാട് അനുമോദിച്ചു. പുഴയിൽ വീണു ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ചു നാടിന്റെ അഭിമാനയ രാജേഷ്, അഭിലാഷ്, ബിജു, ഗിരീഷ് എന്നിവരെ ഗ്രാമീണ കലാസമിതി കണിയേരി, ജനകീയ വായനശാല&ഗ്രന്ഥലയവും അനുമോദിച്ചു. അനുമോദന സദസ് mla ടി ഐ മധുസൂദനൻ എന്നിവർ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലിർ ഒ സുമതി അധ്യക്ഷത വഹിച്ചു.എൻ അബ്‌ദുൾസലാം, ചന്ദ്രൻ മാസ്റ്റർ, സിറാജ്, കൃപേഷ് കണിയേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216303/congratulated)