തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്
Jun 29, 2024 09:30 PM | By Sufaija PP

തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Heavy rain will continue through Monday

Next TV

Related Stories
കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

Jul 1, 2024 09:45 PM

കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം നടത്തി

കെ.എസ്.എസ്.പി.എ പ്രതിഷേധ സമരം...

Read More >>
ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

Jul 1, 2024 09:40 PM

ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ...

Read More >>
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

Jul 1, 2024 09:36 PM

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി...

Read More >>
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 1, 2024 09:34 PM

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം...

Read More >>
പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

Jul 1, 2024 08:54 PM

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു

പഴയങ്ങാടി താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി...

Read More >>
ജില്ലാതല ഷട്ടിൽ ടൂർണമെന്റ്  സംഘടിപ്പിച്ചു

Jul 1, 2024 08:50 PM

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

ജില്ലാതല ഷട്ടിൽ ടൂർണമെന്റ് കൂത്തുപറമ്പിൽ...

Read More >>
Top Stories

News Roundup