---
title: "മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു"
english_title: " EKG Nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216180/ekg-nambiar"
published_at: "2024-06-30T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680f32aa1a96_news-card.jpg"
keywords: []
---

# മാധ്യമ പ്രവർത്തകൻ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവും മാധ്യമപ്രവർത്തകനുമായ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ (ഇ.കെ ജീ നമ്പ്യാർ) അഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവും മാധ്യമപ്രവർത്തകനുമായ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ (ഇ.കെ ജീ നമ്പ്യാർ) അഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം എൻ പൂമംഗലം അധ്യക്ഷതവഹിച്ചു ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. കാപ്പാടൻ ശശിധരൻ, ഐ വി കുഞ്ഞിരാമൻ,പയ്യരട്ട നാരായണൻ,വിവിസി ബാലൻ ,കെ എം രവീന്ദ്രൻ,ടി സൗമിനി , പി വി ഗോപാലൻ ,പി വിനോദ് മാസ്റ്റർ,പി എം അൽ അമീൻ, ദൃശ്യാ ദിനേശൻ ,വി കുഞ്ഞപ്പൻ,സി വി സുരേന്ദ്രൻ ,പി വി സജീവൻഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216180/ekg-nambiar)