---
title: "ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം ബോധവൽക്കരണ പരിപാടി"
english_title: "anti drug campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215585/anti-drug-campaign"
published_at: "2024-06-28T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e32f0e95a0_news-card.jpg"
keywords: []
---

# ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം ബോധവൽക്കരണ പരിപാടി

> **Lead Summary:** **തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയാണ് ലഹരിക്കെതിരെ കുട്ടിക്കൂട്ടം- ഇതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും, ക്ലാസുകൾ, റാലി, പോസ്റ്റർ പ്രദർശ്ശനം, ലഘുലേഖ വിതരണം, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ നടത്തും.

## Article Content

**തളിപ്പറമ്പ് : **ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയാണ് ലഹരിക്കെതിരെ കുട്ടിക്കൂട്ടം- ഇതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും, ക്ലാസുകൾ, റാലി, പോസ്റ്റർ പ്രദർശ്ശനം, ലഘുലേഖ വിതരണം, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ നടത്തും.

തളിപ്പറമ്പ്നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം ജി.എം യു പി. സ്കൂൾ പ്രധാനാധ്യാപകൻ എ. പ്രമോദിൻ്റെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കോഡിനേറ്റർ കെ.നിസാർ ജെ.ആർ.സി. കൗൺസിലർ അനീസ എം പ്രസംഗിച്ചു കെ' നിസാർ സെക്രട്ടറി ജെ. ആർ സി തളിപ്പറമ്പ് നോർത്ത് 9446648980

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215585/anti-drug-campaign)