---
title: "കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു"
english_title: "Tributes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212528/tributes"
published_at: "2024-06-16T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e7c53ea3f7_news-card.jpg"
keywords: []
---

# കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

> **Lead Summary:** **പരിയാരം: **യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട സഹോദരന്മാർക്ക് തിരികൾ തെളിയിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി ഇ ടീ രാജീവൻ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട സഹോദരന്മാർക്ക് തിരികൾ തെളിയിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി ഇ ടീ രാജീവൻ യോഗം ഉദ്ഘാടനം ചെയ്തു.

ജെയ്സൺ പരിയാരം,പ്രജിത് റോഷൻ, അബു താഹിർ, ഷാജി അരിപ്പാമ്പ്ര,സജിൻ വണ്ണരാത്ത്, രഞ്ജിത്ത് പാച്ചേനി,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി, സുധീഷ് എം, പ്രേമൻ ഡി, രതീഷ് ബാബു,രാജീവൻ പാച്ചേനി,വിപിൻ പരിയാരം,ഗായത്രി പരിയാരം,പ്രത്യുഷ് രാജ്,യദിൻ പ്രദീപ്‌, അർജുൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212528/tributes)