---
title: "വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ വ്യാപാരി മിത്ര ആനുകൂല്യം വിതരണം ചെയ്തു"
english_title: "vyaapaaramithra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214491/vyaapaaramithra"
published_at: "2024-06-24T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667910ef4d1b1_news-card.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ വ്യാപാരി മിത്ര ആനുകൂല്യം വിതരണം ചെയ്തു

> **Lead Summary:** കേരള വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ കൺവെൻഷനിൽ വെച്ച് അന്തരിച്ച കണ്ടങ്കാളിയിലെ കുഞ്ഞമ്പുവേട്ടൻ്റെ മരണനന്ത ആനൂകൂല്യം സംസ്ഥാന ട്രഷർ വി വി ഗോപിനാഥ് വിതരണം ചെയ്തു. ചടങ്ങിൽ ഏരിയ സിക്രട്ടറി കെ സി രവിന്ദ്രൻ സ്വഗതം പറഞ്ഞു. പ്രസിഡണ്ട് കെ വി മുരളിധരൻ അദ്ധ്യഷനായി. SSLC + 2 വിദ്യർത്ഥികളെ പയ്യന്നൂർ നഗരസഭ വിദ്യഭ്യസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സമീറ ടീച്ചർ അനുമോദിച്ചു.

## Article Content

കേരള വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ കൺവെൻഷനിൽ വെച്ച് അന്തരിച്ച കണ്ടങ്കാളിയിലെ കുഞ്ഞമ്പുവേട്ടൻ്റെ മരണനന്ത ആനൂകൂല്യം സംസ്ഥാന ട്രഷർ വി വി ഗോപിനാഥ് വിതരണം ചെയ്തു. ചടങ്ങിൽ ഏരിയ സിക്രട്ടറി കെ സി രവിന്ദ്രൻ സ്വഗതം പറഞ്ഞു. പ്രസിഡണ്ട് കെ വി മുരളിധരൻ അദ്ധ്യഷനായി. SSLC + 2 വിദ്യർത്ഥികളെ പയ്യന്നൂർ നഗരസഭ വിദ്യഭ്യസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സമീറ ടീച്ചർ അനുമോദിച്ചു.

യുവകഥാകൃത്ത് ജിതിനെയും മഴവിൽ മനോരമയിൽ പരിപാടി അവതരിപ്പിച്ച മുകുന്ദൻ എന്നിവരെ സുരേഷ് കണ്ടക്കോക്കോൽ ആദരിച്ചു. പി വി ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. പി ഗോപാലൻ, ടി. ബാലകൃഷ്ണൻ, പ്രകാശൻ, വി പി സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214491/vyaapaaramithra)