---
title: "കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴയിൽ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്‌ നടത്തി"
english_title: "medical camp was conducted at Chavanapuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214502/medical-camp-was-conducted-at-chavanapuzha"
published_at: "2024-06-24T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66791517811c7_news-card.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴയിൽ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്‌ നടത്തി

> **Lead Summary:** കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴയിൽ ഭാവന സാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്‌ നടത്തി. കുറുമാത്തൂർ ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ആയ ഡോ.നവ്യ എം പി നേതൃത്വം നൽകി.

## Article Content

കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴയിൽ ഭാവന സാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ്‌ നടത്തി. കുറുമാത്തൂർ ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ആയ ഡോ.നവ്യ എം പി നേതൃത്വം നൽകി.

കൊളച്ചേരി പി എച്ച് സി മെഡിക്കൽ ഓഫീസർ ആയ പ്രസൂണ പി എന്നിവർ ക്യാമ്പിൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തത് മെമ്പർ ലക്ഷ്മണൻ ആയിരുന്നു. പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214502/medical-camp-was-conducted-at-chavanapuzha)