---
title: "പരിയാരത്ത് ബൈപ്പാസ് സർജറി നിർത്തലാക്കിയ സംഭവം: യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി"
english_title: "Youth Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214449/youth-congress"
published_at: "2024-06-24T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678eef3dc30d_news-card.jpg"
keywords: []
---

# പരിയാരത്ത് ബൈപ്പാസ് സർജറി നിർത്തലാക്കിയ സംഭവം: യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി

> **Lead Summary:** **പരിയാരം :** യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ യോഗം മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത യോഗത്തിൽ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് വലിയൊരു ആശ്രയമായിട്ടുള്ള ഹോസ്പിറ്റലിൽ ഇന്ന് പല ചികിത്സ രീതികളും നിർത്തലാക്കിയിട്ടാനുള്ളത് അതിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ബൈപാസ് സർജറി നിർത്തലാക്കിയത് രോഗികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഇ വിഷയത്തിൽ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ദൃശ്യ ദിനേശൻ,സൂരജ് പരിയാരം , ജെയ്സൺ പരിയാരം, പ്രജിത് റോഷൻ, അബു താഹിർ പി സി, ജീസൺ ലൂയിസ്, സുധീഷ് എം,വിജീഷ പ്രശാന്ത്, ഫിർദോസ് എം പി , മുബഷിർ കെ , ഷൈനി ഗംഗാധരൻ, സീന, അഭിജിത്ത് കെ , പ്രത്യുഷ് രാജ്, യദിൻ പ്രദീപ്‌ എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം :** യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ യോഗം മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത യോഗത്തിൽ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് വലിയൊരു ആശ്രയമായിട്ടുള്ള ഹോസ്പിറ്റലിൽ ഇന്ന് പല ചികിത്സ രീതികളും നിർത്തലാക്കിയിട്ടാനുള്ളത് അതിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ബൈപാസ് സർജറി നിർത്തലാക്കിയത് രോഗികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഇ വിഷയത്തിൽ യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ദൃശ്യ ദിനേശൻ,സൂരജ് പരിയാരം , ജെയ്സൺ പരിയാരം, പ്രജിത് റോഷൻ, അബു താഹിർ പി സി, ജീസൺ ലൂയിസ്, സുധീഷ് എം,വിജീഷ പ്രശാന്ത്, ഫിർദോസ് എം പി , മുബഷിർ കെ , ഷൈനി ഗംഗാധരൻ, സീന, അഭിജിത്ത് കെ , പ്രത്യുഷ് രാജ്, യദിൻ പ്രദീപ്‌ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214449/youth-congress)