---
title: "വളപട്ടണത്ത് സ്കൂൾ ബസ്സും മരം കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Two students were injured in a collision between a school bus and a lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214536/two-students-were-injured-in-a-collision-between-a-school-bus-and-a-lorry"
published_at: "2024-06-24T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66792a41d1e71_news-card.jpg"
keywords: []
---

# വളപട്ടണത്ത് സ്കൂൾ ബസ്സും മരം കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.

## Article Content

**കണ്ണൂർ: **വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214536/two-students-were-injured-in-a-collision-between-a-school-bus-and-a-lorry)