---
title: "കണ്ണൂർ സ്വദേശി ദുബായിൽ മരണപെട്ടു"
english_title: "thanveer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207013/thanveer"
published_at: "2024-05-23T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ed708b2445_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബായിൽ മരണപെട്ടു

> **Lead Summary:** **കണ്ണുർ : **തായത്തെരുഅമീർ ഹംസയുടെ മകൻ തൻവീർ ദുബായിൽ വെച്ചു നിര്യാതനായി. കണ്ണുർ സിറ്റി പിരിശ കൂട്ടം വനിത അഡ്മിൻ തനൂജ ഹാരുൻ സഹോദരിയാണ് . ഭാര്യ :രഫീന (കൊയ്യോട്) മക്കൾ:ആലിയ,ആയിഷ കബറടക്കം ദുബായ് വെച്ച് നടത്തും.

## Article Content

**കണ്ണുർ : **തായത്തെരുഅമീർ ഹംസയുടെ മകൻ തൻവീർ ദുബായിൽ വെച്ചു നിര്യാതനായി. കണ്ണുർ സിറ്റി പിരിശ കൂട്ടം വനിത അഡ്മിൻ തനൂജ ഹാരുൻ സഹോദരിയാണ് . ഭാര്യ :രഫീന (കൊയ്യോട്) മക്കൾ:ആലിയ,ആയിഷ കബറടക്കം ദുബായ് വെച്ച് നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207013/thanveer)