---
title: "മൂന്നര വയസ്സിൽ രണ്ട് റെക്കോർഡുകൾ നേടി തളിപ്പറമ്പുകാരി സോയ സനൂൻ"
english_title: "soya sanoon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214599/soya-sanoon"
published_at: "2024-06-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66795ce1dd6b1_news-card.jpg"
keywords: []
---

# മൂന്നര വയസ്സിൽ രണ്ട് റെക്കോർഡുകൾ നേടി തളിപ്പറമ്പുകാരി സോയ സനൂൻ

> **Lead Summary:** അന്താരാഷ്ട്ര പൊതുവിഞാന പരീക്ഷയിൽ മൂന്നു മിനിറ്കൊണ്ട് അൻപത് വിഭവങ്ങളുടെ പേരുകൾ പറഞ്ഞു ജനറൽനോളേഡ്ജ് ഉൾപ്പെടെ പത്തോളം വിഷയങ്ങൾക്ക് ഉത്തരം നൽകി വേൾഡ് റെക്കോർഡ് കരസ്തമാക്കി തളിപ്പറമ്പ്കാരി സോയ സനൂൻ. നേരത്തെ ഇന്ത്യ ബുക്കോഫ് റെക്കോർഡ് നേടിയിരുന്നു സോയ തളിപ്പറമ്പ ബദരിയ്യ നഗറിൽ ബീവിറോഡിന് സമീപം താമസിക്കുന്ന അൻസാർ, സാജിദ ദമ്പതികളുടെ മകളാണ്.

## Article Content

അന്താരാഷ്ട്ര പൊതുവിഞാന പരീക്ഷയിൽ മൂന്നു മിനിറ്കൊണ്ട് അൻപത് വിഭവങ്ങളുടെ പേരുകൾ പറഞ്ഞു ജനറൽനോളേഡ്ജ് ഉൾപ്പെടെ പത്തോളം വിഷയങ്ങൾക്ക് ഉത്തരം നൽകി വേൾഡ് റെക്കോർഡ് കരസ്തമാക്കി തളിപ്പറമ്പ്കാരി സോയ സനൂൻ. നേരത്തെ ഇന്ത്യ ബുക്കോഫ് റെക്കോർഡ് നേടിയിരുന്നു സോയ തളിപ്പറമ്പ ബദരിയ്യ നഗറിൽ ബീവിറോഡിന് സമീപം താമസിക്കുന്ന അൻസാർ, സാജിദ ദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214599/soya-sanoon)