ചർച്ച വിജയിച്ചു: ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു, സർക്കുലറിൽ ഇളവ് വരുത്തി

ചർച്ച വിജയിച്ചു: ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു, സർക്കുലറിൽ ഇളവ് വരുത്തി
May 15, 2024 06:16 PM | By Sufaija PP

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ​ഗതാ​ഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു. സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു.

ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോ​ഗസ്ഥനും 40 ടെസ്റ്റ് നടത്തണം. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധനയും ചർച്ചയിൽ അംഗീകരിച്ചു. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. 15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയിരുന്നു.

strike of driving schools called off

Next TV

Related Stories
ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

May 25, 2024 03:22 PM

ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

ഹജ്ജ് തീർഥാടനം ആദ്യ വിമാനം ജൂൺ ഒന്നിന്...

Read More >>
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

May 25, 2024 03:20 PM

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ...

Read More >>
പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം  ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

May 25, 2024 03:16 PM

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ്...

Read More >>
മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

May 25, 2024 01:29 PM

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം...

Read More >>
കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

May 25, 2024 01:19 PM

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന്...

Read More >>
കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

May 25, 2024 01:13 PM

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
Top Stories