മുംബൈ പൊലീസാണെന്ന് പറഞ്ഞ് യുവാവിന്റെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

മുംബൈ പൊലീസാണെന്ന് പറഞ്ഞ് യുവാവിന്റെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
Jul 26, 2024 03:06 PM | By Sufaija PP

കണ്ണൂർ: സിം കാർഡിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസിൽ അറസ്റ്റ് വാറൻ്റുണ്ടെന്നും മുംബെ പോലീസിൽ നിന്നാണ് വിളിക്കുന്നതെന്ന്പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൻ്റെ 20 ലക്ഷം രൂപ തട്ടിപ്പു സംഘം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശിയായ 24 കാരൻ്റെ പരാതിയിലാണ് കേസെടുത്തത്.

ഇക്കഴിഞ്ഞമെയ് മാസം 28ന് ആണ് പരാതിക്കാസ്പദമായ സംഭവം.യുവാവിൻ്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ടെലികോം അതോറിറ്റിയിൽ നിന്നും പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മുംബെ പോലീസിൽ നിന്നാണെന്നും അറസ്റ്റു വാറൻ്റുണ്ടെന്നും പണം നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന വാഗ്ദാനത്തിലാണ് യുവാവ് 20 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് നൽകിയത്.പിന്നീട് വഞ്ചിക്കപ്പെട്ടത് മനസിലായതോടെ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Crime

Next TV

Related Stories
പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

Oct 17, 2024 10:34 PM

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന്...

Read More >>
എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

Oct 17, 2024 09:59 PM

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല...

Read More >>
 പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

Oct 17, 2024 09:56 PM

പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം...

Read More >>
തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

Oct 17, 2024 06:33 PM

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം...

Read More >>
താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

Oct 17, 2024 06:29 PM

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

Oct 17, 2024 03:03 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക...

Read More >>
Top Stories










News Roundup