---
title: "അബ്ദുൽ റഷീദ് നിര്യാതനായി "
english_title: "Abdul rasheed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223001/abdul-rasheed"
published_at: "2024-07-26T15:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3712f71f5c_146706e0-dadb-4964-a3a8-68476ad1f4d0-1.jpg"
keywords: []
---

# അബ്ദുൽ റഷീദ് നിര്യാതനായി 

> **Lead Summary:** കണ്ണൂർ : പ്രമുഖ ടിമ്പർ – പ്ലൈവുഡ്സ് സ്ഥാപനമായ കെ.എൽ.അബ്ദുൽ സത്താർ ആൻ്റ് കോയിലെ സ്റ്റാഫായ അബ്ദുൽ റഷീദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് വളപട്ടണം മന്ന കബർ സ്ഥാനിൽ.

## Article Content

കണ്ണൂർ : പ്രമുഖ ടിമ്പർ – പ്ലൈവുഡ്സ് സ്ഥാപനമായ കെ.എൽ.അബ്ദുൽ സത്താർ ആൻ്റ് കോയിലെ സ്റ്റാഫായ അബ്ദുൽ റഷീദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് വളപട്ടണം മന്ന കബർ സ്ഥാനിൽ.

ടിമ്പർ വ്യാപാരി പ്രമുഖൻ വളപട്ടണം മന്ന യിലെപരേതരായ കെ.കെ. ഖാലീദ് – സിഎൻ റാബിയ ദമ്പതികളുടെ മകൾ സാഹിദയാണ് ഭാര്യ.മക്കൾ: യാസർ , തയ്യിബ്. മരുമക്കൾ: സുമയ്യ, സുവ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223001/abdul-rasheed)