കരിമ്പത്ത് വെച്ച് എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി

കരിമ്പത്ത് വെച്ച് എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി
May 13, 2024 12:21 PM | By Sufaija PP

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ പി.എ.ഷമ്മാസ്(23), സീതീസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ.മുനീബ്(34) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് എസ്.ഐ പി.റഫീക്ക് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 0.700 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കരിമ്പത്ത് വെച്ച് ഇന്നലെ വൈകുന്നേരം 5.30 ന് കെ.എല്‍. 59 ക്യു-6906 നമ്പര്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെയാണ് ഇവര്‍ പിടിയിലായത്. സര്‍സയ്യിദ് കോളേജ് പരിസരത്ത് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുമാസമായി ഡാന്‍സാഫ് ടീം ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഷമ്മാസ് മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

Two youths were arrested with MDMA

Next TV

Related Stories
ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും നടത്തി

Nov 28, 2024 03:12 PM

ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും നടത്തി

ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും...

Read More >>
ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം ചെയ്തു

Nov 28, 2024 02:21 PM

ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം ചെയ്തു

ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം...

Read More >>
പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Nov 28, 2024 02:12 PM

പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര...

Read More >>
പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

Nov 28, 2024 09:25 AM

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ...

Read More >>
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

Nov 28, 2024 09:23 AM

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’;...

Read More >>
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

Nov 28, 2024 09:22 AM

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന...

Read More >>
Top Stories

News Roundup

GCC News