---
title: "സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/203386/kpsta"
published_at: "2024-05-06T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663851991a397_news-card.jpg"
keywords: []
---

# സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് കെ പി എസ് ടി എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

> **Lead Summary:** **പഴയങ്ങാടി : **ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.മണികണ്ഠൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം വി.വി. പ്രകാശൻ ഉൾപ്പെടെയുള്ളവർക്ക് കെ.പി.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ കോർപ്പറേഷൻ മുൻമേയർ അഡ്വ.ടി.ഒ.മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് യു.കെ. ബാലചന്ദ്രൻ ഉപഹാരസമർപ്പണം നടത്തി. ഉപജില്ല പ്രസിഡണ്ട് കെ.എം.സുരേശൻ അധ്യക്ഷത വഹിച്ചു. രമേശൻ കാന , ടി.കരുണാകരൻ, കെ.റീന , എ.വി. ബാബു, എസ്.പി.മധുസൂദനൻ, വി.ധനരാജ്, എ.വി.അശോകൻ, എൻ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**പഴയങ്ങാടി : **ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.മണികണ്ഠൻ, സംസ്ഥാന നിർവ്വാഹക സമിതിയംഗം വി.വി. പ്രകാശൻ ഉൾപ്പെടെയുള്ളവർക്ക് കെ.പി.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ കോർപ്പറേഷൻ മുൻമേയർ അഡ്വ.ടി.ഒ.മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് യു.കെ. ബാലചന്ദ്രൻ ഉപഹാരസമർപ്പണം നടത്തി. ഉപജില്ല പ്രസിഡണ്ട് കെ.എം.സുരേശൻ അധ്യക്ഷത വഹിച്ചു. രമേശൻ കാന , ടി.കരുണാകരൻ, കെ.റീന , എ.വി. ബാബു, എസ്.പി.മധുസൂദനൻ, വി.ധനരാജ്, എ.വി.അശോകൻ, എൻ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/203386/kpsta)