ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jan 8, 2022 01:01 PM | By Thaliparambu Editor

ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ 6 ന് രാത്രി 9 മണിയോടെ പെരുമ്പ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം.

പെരുമ്പയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ സുനീഷ് ഗുഡ്‌സ് ഓട്ടോ റോഡരുകില്‍ നിര്‍ത്തി കടയിലേക്ക് സാധനം വാങ്ങാന്‍ പോകുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു റോഡിലേക്ക് തലയടിച്ചു വീണ് സാരമായി പരിക്കേറ്റ സുനീഷിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിച്ചു ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

കുനിയില്‍ വാസുക്കുട്ടി-കെ.വി.ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ-ദീപ (കിള്ളിമംഗലം പാലക്കാട്). മക്കള്‍-ഗോവിന്ദ് ബാല്‍, ആശിഷ് ബാല്‍. സഹോദരങ്ങള്‍-വിനീഷ്, അനശ്വര.

A young man who was being treated for injuries after being hit by an autorickshaw has died

Next TV

Related Stories
പരിയാരം കുറ്റ്യേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

May 23, 2022 08:47 PM

പരിയാരം കുറ്റ്യേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പരിയാരം കുറ്റ്യേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം...

Read More >>
പയ്യന്നൂർ വെള്ളൂരിൽ നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

May 21, 2022 12:21 PM

പയ്യന്നൂർ വെള്ളൂരിൽ നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പയ്യന്നൂർ വെള്ളൂരിൽ നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

May 20, 2022 12:20 PM

പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക്...

Read More >>
തളിപ്പറമ്പ കൂവോട്  തളിയാരത്ത് കുമാരൻ നിര്യാതനായി

May 19, 2022 02:59 PM

തളിപ്പറമ്പ കൂവോട് തളിയാരത്ത് കുമാരൻ നിര്യാതനായി

തളിപ്പറമ്പ കൂവോട് തളിയാരത്ത് കുമാരൻ...

Read More >>
പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 19, 2022 12:31 PM

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച...

Read More >>
Top Stories