ചട്ടുകപ്പാറ: മാണിയൂർ കരിമ്പുങ്കരയിലെ പി.സുഗുണൻ -കെ.ശ്രീജ എന്നിവരുടെ മകൻ ജിഷ്ണുവിന്റെയും ആലപ്പുഴയിലെ ധന്യയുടെയും വിവാഹത്തോടനുബന്ധിച്ച് സൽക്കാര ചടങ്ങിൽ IRPC ക്കു ധനസഹായം നൽകി.തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ. മധു, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. ഗണേഷ്‌കുമാർ , കുടുംബാംങ്ങങ്ങൾ എന്നിവർ പങ്കെടുത്തു.
Funded by IRPC