ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ കൃതികളുടെ ചർച്ച സംഘടിപ്പിച്ചു

ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ കൃതികളുടെ ചർച്ച സംഘടിപ്പിച്ചു
Feb 4, 2024 05:05 PM | By Sufaija PP

കുറുമാത്തൂർ: ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ കൃതികളുടെ ചർച്ച സംഘടിപ്പിച്ചു.കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുവാൻ സംഘടിപ്പിച്ച ആൽമരത്തണലിൽ എന്ന വ്യത്യസ്തമായ പ്രോഗ്രാം സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന ഉദ്ഘാടനം ചെയ്തു.

ചിരാത് കലാ സാഹിത്യ വേദി പ്രസിഡണ്ട് രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.ശോഭന വിശിഷ്ടാതിഥിയായി. റീജ മുകുന്ദൻ്റെ പേപ്പർ ബോട്ട്, രാജേഷ് കുറുമാത്തൂരിൻ്റെ ആനപ്പാപ്പാൻ,വിനിത രാമചന്ദ്രൻ്റെ മാളുവിൻ്റെ കൂട്ടുകാർ, രമ്യ രതീഷിൻ്റെ വെള്ളാരം കണ്ണുള്ള ചങ്ങാതി എന്നീ ബാലസാഹിത്യ കൃതികളാണ് ചർച്ച ചെയ്തത്.

ശിവന്യ സുരേഷ്, വൈഗ.കെ, തന്മയ പി.പി, ശിവന്യ.സി, റബീഹ റഹ്മാൻ, ആരാധ്യ. കെ, ലിയാൻ ഇസ്മായിൽ, ശാദു റഹ്മാൻ.കെ ,ദേവ കിരൺ, നഷ്ഫ ഷെറിൻ, ഋതുനന്ദ, അനുപ്രിയ, ആരാധ്യ, അമിത എന്നീ കുട്ടികൾ ബാലസാഹിത്യ കൃതികളെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു .സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് നേടിയ കെ.വി. മെസ്ന ,മുഹമ്മദ് ഷാഹിദ് എന്നീ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.റീജ മുകുന്ദൻ, വിനിത രാമചന്ദ്രൻ, രമ്യ രതീഷ്, മനോജ് കാട്ടാമ്പള്ളി കെ.വി.ഗംഗാധരൻ, പി.വി.ബാലചന്ദ്രൻ, ആർ.കെ.വീണാ ദേവി, ഇ .എം.ലേഖ, പി.വി. ജയന്തി, ടി. ഷീബ, നൗഷാദ്, കെ.വി.മെസ്മർ, ദിനേശൻ നടാച്ചേരി എന്നിവർ സംസാരിച്ചു

A discussion of children's literature

Next TV

Related Stories
അധ്യാപക സർവ്വീസ് സംഘടന സമരസമിതി തളിപ്പറമ്പ് മേഖല സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

Jan 2, 2025 10:15 PM

അധ്യാപക സർവ്വീസ് സംഘടന സമരസമിതി തളിപ്പറമ്പ് മേഖല സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

അധ്യാപക സർവ്വീസ് സംഘടന സമരസമിതി തളിപ്പറമ്പ് മേഖല സമര പ്രഖ്യാപന കൺവെൻഷൻ...

Read More >>
ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

Jan 2, 2025 09:01 PM

ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

Read More >>
സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

Jan 2, 2025 08:20 PM

സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ...

Read More >>
ഇടപാടുകാരുടെ ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ കേസ്

Jan 2, 2025 06:25 PM

ഇടപാടുകാരുടെ ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ കേസ്

ഇടപാടുകാരുടെ ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ...

Read More >>
വാക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

Jan 2, 2025 06:23 PM

വാക് തർക്കത്തിനിടെ ലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

വാക് തർക്കത്തിനിടെ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ...

Read More >>
ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ നവ വത്സരാഘോഷം സംഘടിപ്പിച്ചു

Jan 2, 2025 06:20 PM

ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ നവ വത്സരാഘോഷം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ നവ വത്സരാഘോഷം...

Read More >>
Top Stories