എരുവാട്ടി : പുളിങ്ങോം മഖാം ഉറൂസിനോടനുബന്ധിച്ചു നടത്തിയ ഉത്തര കേരള മെഗാ ദഫ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിത കലാ സംഘം എരുവാട്ടി ടീം മിനെ മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എം. എസ്. എഫ് എരുവാട്ടി ശാഖ കമ്മറ്റി അനുമോദിച്ചു.
മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളായ മുസ്തഫ പാറോൽ, നജ്മുദ്ധീൻ ഒ. പി, ഉനൈസ്. പി.കെ,ഹമീദ്. ഒ,റാഷീദ് വി. പി,സൈഫുദ്ധീൻ,നിസാമുദ്ധീൻ കെ.വി,മിസ്ഹബ്, ഷാഫി, മുനവ്വിർ, ശാദി എന്നിവർ പങ്കെടുത്തു.
Congratulation to the winners of the Uttara Kerala Mega Duff Competition