മുയ്യം : മുയ്യം എ യു പി സ്കൂളിൽ ആനുകാലിക വിഷയവുമായി തുള്ളൽ അവതരിപ്പിച്ചു കുറുമാത്തൂർ നാരായണൻ .കുട്ടികളിൽ കൗതുകമുണർത്തിയ പരിപാടിയിൽ HM ബീന ടീച്ചർ സ്വാഗതവും കലാരൂപത്തിന്റെ പ്രസക്തി പരിചയപ്പെടുത്തിയത് ശ്രീ പീതാംബരനുമാണ് .ഒപ്പം നാലാംക്ലാസിന്റെ ഊണിന്റെ മേളം പാഠഭാഗത്തിന്റ തുള്ളൽ ആവിഷ്കാരവും നടത്തി ,ലഭിച്ച അവസരത്തിന് ശ്രീ നാരായണൻ നന്ദി അറിയിക്കുകയും ചെയ്തു .
Sri Kurumathur Narayanan