തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി ആരംഭിച്ച എം എസ് സി ബയോ കെമിസ്ട്രി കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം സി ഡി എം ഇ എ പ്രസിഡണ്ട് അഡ്വ.പി. മഹമൂദ് നിർവ്വഹിച്ചു.
വിശിഷ്ടാഥിതിയായ കണ്ണൂർ സർവ്വകലാശാല സയൻസ് ഫാക്കൽടി ഡീനും കെമിസ്ട്രി വിഭാഗം മേധാവിയുമായ പ്രൊഫ.എസ്. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ അദ്ധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ഷാജി വി.കെ, നിസാമുദ്ദീൻ കെ.എം, ഖദീജ കെ.ടി,അശ്വതി ശ്രീനിവാസൻ, വിദ്യ വൽസരാജൻ എന്നിവർ പ്രസംഗിച്ചു.
MSE Biochemistry course from now on at Thaliparam Sir Syed Institute