തളിപ്പറമ്പ് : പനങ്ങാട്ടൂരിലെ ആദ്യകാല വ്യാപാരി കെ.വി. ബാലൻസ്റ്റോർ , ശ്രീ കൃഷ്ണ സോമിൽ എന്നി സ്ഥാപനങ്ങളുടെ ഉടമയുംപനങ്ങാട്ടൂർ ശ്രീവേട്ടക്കൊരു മകൻ ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ - ആദ്ധ്യകാല കോൺഗ്രസ് പ്രവർത്തകരുമായ കെ.വി.ബാലൻ നമ്പ്യാർ ( 83) നിര്യാതനായി.
ഭാര്യ: എം.പി. വനജാക്ഷി . മക്കൾ : പ്രീത , പ്രീയ രാജീവൻ( കച്ചവടം) സജീവൻ ( ബാംഗ്ലൂര്) മരുമക്കൾ : സോമശേഖരൻ (പയ്യന്നൂർ ) രാജൻ (പരിപ്പായി) പ്രസീന്ന ( പാവന്നൂർ ) ധന്യ ( വാരം) സഹോദരങ്ങൾ : കെ.വി.കുഞ്ഞിരാമൻ - രാഘവൻ - ഭാസ്ക്കരൻ - കാർത്ത്യായണി - കമലാക്ഷി - ജാനകി - രുഗ്‌മിണി - രോഹിണി - പരേതയായ പാർവ്വതിയന്മ സംസ്ക്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് കുറ്റ്യേരിപൊതു ശ്മശാനത്തിൽ
KV Balan Nambiar of Panangatur passed away