പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ 50000 രൂപ വിലമതിക്കുന്ന എൽഇഡി ടിവി മോഷണം പോയി

പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ 50000 രൂപ വിലമതിക്കുന്ന എൽഇഡി ടിവി മോഷണം പോയി
Dec 5, 2021 12:26 PM | By Thaliparambu Editor

പരിയാരം: സ്‌കൂളില്‍ നിന്നും 50,000 രൂപ വിലമതിക്കുന്ന എല്‍.ഇ.ഡി ടി.വി.മോഷ്ടിച്ചു. പരിയാരം ഇരിങ്ങല്‍ യു.പി.സ്‌കൂളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് മോണം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.

ജയിംസ്മാത്യു എം.എല്‍.എ ആയിരുന്നപ്പോള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകല്‍ തുടങ്ങുന്നതിനായി സ്‌കൂളിന് അനുവദിച്ച ഒന്‍പത് എല്‍.ഇ.ഡി ടിവികളില്‍ ഒന്നാണിത്.

സ്‌കൂളിന്റെ അറ്റകുറ്റപ്പണികല്‍ക്കായി അടുത്ത നാളുകളില്‍ ചില അതിഥിതൊഴിലാളികള്‍ സ്‌കൂളില്‍ താമസിച്ചിരുന്നു. ഇവരിലാരെങ്കിലും മോഷ്ടിച്ചതായാണ് സംശയമെന്ന് പോലീസ് പറയുന്നു.

മുഖ്യാധ്യാപിക കെ.പി.ജയശ്രീയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

An LED TV worth Rs 50,000 was stolen from Pariyaram Iringal UP School

Next TV

Related Stories
നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Aug 10, 2022 03:34 PM

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

Read More >>
മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ഭൂമി എറ്റെടുക്കാൻ മന്ത്രിസഭ അനുമതി

Aug 10, 2022 03:29 PM

മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ഭൂമി എറ്റെടുക്കാൻ മന്ത്രിസഭ അനുമതി

മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ഭൂമി എറ്റെടുക്കാൻ മന്ത്രിസഭ...

Read More >>
ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍

Aug 10, 2022 12:41 PM

ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍

ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍...

Read More >>
വാഹനത്തിൽ കടത്തിയ 29 കുപ്പി മദ്യവുമായി യുവാവ്  അറസ്റ്റിൽ

Aug 10, 2022 12:31 PM

വാഹനത്തിൽ കടത്തിയ 29 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

വാഹനത്തിൽ കടത്തിയ 29 കുപ്പി മദ്യവുമായി യുവാവ് ...

Read More >>
കണ്ണൂരിൽ 14 കാരിയെ സഹപാഠി മയക്ക്മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

Aug 10, 2022 12:21 PM

കണ്ണൂരിൽ 14 കാരിയെ സഹപാഠി മയക്ക്മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

കണ്ണൂരിൽ 14 കാരിയെ സഹപാഠി മയക്ക്മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി...

Read More >>
ചിറവക്കിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ പീരങ്കി കണ്ടെത്തി

Aug 10, 2022 11:18 AM

ചിറവക്കിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ പീരങ്കി കണ്ടെത്തി

ചിറവക്കിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ പീരങ്കി...

Read More >>
Top Stories