തൊഴിൽ ദിനങ്ങൾ കൂട്ടണം :അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷൻ

തൊഴിൽ ദിനങ്ങൾ കൂട്ടണം :അഖിലേന്ത്യ  ജനാധിപത്യമഹിളാ അസോസിയേഷൻ
Jul 15, 2025 08:59 AM | By Sufaija PP

തളിപ്പറമ്പ:മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ളകേന്ദ്രസർക്കാറിൻ്റെനടപടിഅവസാനിപ്പിച്ച്തൊഴിൽ ദിനംകൂട്ടണമെന്ന്അഖിലേന്ത്യജനാധിപത്യമഹിളാ അസോസിയേഷൻപട്ടുവം വില്ലേജ്സമ്മേളനംആവശ്യപ്പെട്ടു .

മുതുകുടഎൽ പിസ്ക്കൂളിൽ വെച്ച്നടന്ന സമ്മേളനംജില്ലാ കമ്മിറ്റിഅംഗം വി കെനിഷ ഉദ്ഘാടനംചെയ്തു.ടി പി ബിന്ദുഅദ്ധ്യക്ഷതവഹിച്ചു.തളിപ്പറമ്പ്ഏരിയാസെക്രട്ടറി ടി ലത,വൈസ്പ്രസിഡണ്ട്പി ടി രുഗ്മിണി,ഏരിയ കമ്മിറ്റിഅംഗങ്ങളായപി ശ്രീമതി,കെ ലളിത,ടി യു സുനിതഎന്നിവർപ്രസംഗിച്ചു.സി എം ലളിതസ്വാഗതംപറഞ്ഞു.

ഭാരവാഹികളായിടി വി സിന്ധു(പ്രസിഡണ്ട്),എ പ്രസന്ന,എം വിലാസിനി(വൈസ്പ്രസിഡണ്ട്മാർ),സി എം ലളിത(സെക്രട്ടരി),വി ഷീമ,പി കെ സജിത(ജോ:സെക്രട്ടരിമാർ ),സി ഉഷ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

Working days should be incresed

Next TV

Related Stories
പാപ്പിനിശ്ശേരിയിലെ ഗതാഗതക്കുരുക്ക്: പരിഹാരത്തിനായി ഡിവൈഡറുകൾ സ്ഥാപിച്ച് അധികൃതർ

Jul 15, 2025 01:04 PM

പാപ്പിനിശ്ശേരിയിലെ ഗതാഗതക്കുരുക്ക്: പരിഹാരത്തിനായി ഡിവൈഡറുകൾ സ്ഥാപിച്ച് അധികൃതർ

പാപ്പിനിശ്ശേരിയിലെ ഗതാഗതക്കുരുക്ക്: പരിഹാരത്തിനായി ഡിവൈഡറുകൾ സ്ഥാപിച്ച്...

Read More >>
നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം.

Jul 15, 2025 11:35 AM

നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം.

നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും...

Read More >>
തളിപ്പറമ്പ് നഗരസഭക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം

Jul 15, 2025 09:06 AM

തളിപ്പറമ്പ് നഗരസഭക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം

തളിപ്പറമ്പ് നഗരസഭക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി...

Read More >>
പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: ഹോം ഗാർഡ് രക്ഷപ്പെട്ടത് തല നാരിഴക്ക്

Jul 15, 2025 08:54 AM

പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: ഹോം ഗാർഡ് രക്ഷപ്പെട്ടത് തല നാരിഴക്ക്

പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: ഹോം ഗാർഡ് രക്ഷപ്പെട്ടത് തല...

Read More >>
വഖഫ് ഭൂമി പ്രശ്നം : പരാതി നേരിടുന്ന സംഘടനയിലും വഖഫ് ബോർഡിലും ഉള്ള ഒരേ ആളെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവിന്റെ ഹർജി

Jul 15, 2025 08:52 AM

വഖഫ് ഭൂമി പ്രശ്നം : പരാതി നേരിടുന്ന സംഘടനയിലും വഖഫ് ബോർഡിലും ഉള്ള ഒരേ ആളെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവിന്റെ ഹർജി

വഖഫ് ഭൂമി പ്രശ്നം : പരാതി നേരിടുന്ന സംഘടനയിലും വഖഫ് ബോർഡിലും ഉള്ള ഒരേ ആളെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവിന്റെ...

Read More >>
പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

Jul 15, 2025 08:32 AM

പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall