തളിപ്പറമ്പ :നഗരസഭയുടെ വികസന വിരുദ്ധ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നാളെ സിപിഎമ്മിനെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്ന നടപടി അവസാനിപ്പിക്കുക,തളിപ്പറമ്പ് നഗരസഭയുടെ ഭരണ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് മാർച്ച്. സിപിഐഎം കണ്ണൂരിൽ സെക്രട്ടറി കെ കെ രാജേഷ് മാർച്ച് ഉദ്ഘാടനം ചെയ്യും.
Cpm conduct a march against thaliparamba muncipality