തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ജൂനിയർ സൂപ്രണ്ടായി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പോകുന്ന പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മെമ്പർ
സെക്രട്ടരി പി വി അനിൽകുമാറിന് കുടുംബശ്രീ സി ഡി എസ് അംഗങ്ങൾയാത്രയയപ്പ് നല്കി .സി ഡി എസ് ചെയർപേഴ്പൺപി പി സജിതഅധ്യക്ഷതവഹിച്ചു.


സി ഡി എസ് വൈസ് ചെയർപേഴ്സൺകെ വി വിനിത, മെമ്പർമാരായ എം പി രേണുക, കെ രമ്യ,കെ രജനി,ഒ പ്രേമലത, ടി പി ബീഫാത്തിമ,പി ഗീത,
പട്ടുവം ഗ്രാമ പഞ്ചായത്ത് അസി: സെക്രട്ടരി ശ്രീജിത്ത് കുമാർഎന്നിവർ പ്രസംഗിച്ചു.സി ഡി എസ് മെമ്പർ
ടി വി സുമതി സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർവി ശ്രീജ നന്ദിയും പറഞ്ഞു .സി ഡി എസ് ലൈബ്രറിയിലേക്ക്അനിൽകുമാർ പുസ്തകങ്ങൾ നല്കി .
Farewell