എം വി സുകുമാരൻ അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

എം വി സുകുമാരൻ അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
Jul 15, 2025 08:27 AM | By Sufaija PP

തളിപ്പറമ്പ്:ഞാറ്റുവയൽ റെഡ് സ്റ്റാർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാല ആദ്യകാല സെക്രട്ടറി എം വി സുകുമാരൻ നാലാം ചരമ വാർഷിക ദിന അനുസ്മരണവും

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ്

കെ യമുന അധ്യക്ഷത വഹിച്ചു.

കെ ബിജുമോൻ, പി സുമേഷ്, തളിപ്പറമ്പ് നഗരസഭ കൗൺസിലർ മാരായ പി ഗോപിനാഥൻ, സി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഉന്നത വിജയികൾക്കുള്ള ഉപഹാര

വിതരണം ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട്

സി എം കൃഷ്ണൻ നിർവഹിച്ചു.

എം വി സുകുമാരന്റെ സ്മരണാർത്ഥം ഐ ആർ പി സി ക്കുള്ള ധനസഹായം അദ്ദേഹത്തിന്റെ പേരക്കുട്ടികൾ സി എം കൃഷ്ണന് കൈമാറി.വായനശാല സെക്രട്ടറിപി വി രവീന്ദ്രൻ സ്വാഗതവുംപി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Mv sukumaran

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം.

Jul 15, 2025 11:35 AM

നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം.

നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും...

Read More >>
തളിപ്പറമ്പ് നഗരസഭക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം

Jul 15, 2025 09:06 AM

തളിപ്പറമ്പ് നഗരസഭക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം

തളിപ്പറമ്പ് നഗരസഭക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി...

Read More >>
തൊഴിൽ ദിനങ്ങൾ കൂട്ടണം :അഖിലേന്ത്യ  ജനാധിപത്യമഹിളാ അസോസിയേഷൻ

Jul 15, 2025 08:59 AM

തൊഴിൽ ദിനങ്ങൾ കൂട്ടണം :അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷൻ

തൊഴിൽ ദിനങ്ങൾ കൂട്ടണം :അഖിലേന്ത്യ ജനാധിപത്യമഹിളാ...

Read More >>
പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: ഹോം ഗാർഡ് രക്ഷപ്പെട്ടത് തല നാരിഴക്ക്

Jul 15, 2025 08:54 AM

പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: ഹോം ഗാർഡ് രക്ഷപ്പെട്ടത് തല നാരിഴക്ക്

പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: ഹോം ഗാർഡ് രക്ഷപ്പെട്ടത് തല...

Read More >>
പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

Jul 15, 2025 08:32 AM

പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

പഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ്...

Read More >>
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

Jul 14, 2025 09:54 PM

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല...

Read More >>
Top Stories

News Roundup

//Truevisionall