നിര്യാതനായി

നിര്യാതനായി
Jun 20, 2025 11:51 AM | By Sufaija PP

കല്ല്യാശ്ശേരി.അഞ്ചാംപീടിക 'ടി.രാഘവൻ നമ്പിയാർ റോഡിൽ കേളോത്ത്പറമ്പ് ചെല്ലട്ടോൻ ക്ഷേത്രത്തിന് സമീപO ശ്രീ.സരോജിൽ സി.ചന്ദ്രശേഖരൻ നമ്പ്യാർ 87 (സി.സി.എസ്സ് നമ്പ്യാർ ) നിര്യാതനായി .കരസേന ഇ.എം.ഇ യിൽ നിന്ന് വിരമിച്ച സുബേദാറാണ് വളാഞ്ചേരി ഐ ടി ഐ യിൽ പ്രിൻസിപ്പാളായും 'ദീർഘകാലം ഇൻഷൂറൻസ് സർവ്വേയറായും പ്രവർത്തിച്ചിട്ടുണ്ട്.പരേതരായ ടി.എൻ.ചിണ്ടൻ നമ്പ്യാരുടേയും ചെല്ലട്ടോൻ വീട്ടിൽ 'ശ്രീദേവി അമ്മയുടേയും മകനാണ്. ഭാര്യ സരോജിനി അമ്മ മക്കൾ പ്രീതാ രാജ്.ശ്രീജ പ്രഭാകരൻ.ബിജു സി.നമ്പ്യാർ (കൃതിക ബസ്സ് ഉടമ ദുബായ്.] മരുമക്കൾ.കെ.രാജൻ ( പള്ളിക്കുന്ന്. റിട്ട: LIC ഡവലപ്പ്മെൻ്റ് ഓഫീസർ) ടി.പി.പ്രഭാകരൻ. (ദുബായ്) രാഖി ബിജു (വടകര) സഹോദരങ്ങൾ പത്മാക്ഷി അമ്മ (കീഴറ ] പരേതയായ ജാനകി അമ്മ (മലേഷ്യ)

Death_information

Next TV

Related Stories
പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 18, 2025 10:48 AM

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Jul 18, 2025 08:42 AM

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും...

Read More >>
റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 18, 2025 08:35 AM

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

Jul 18, 2025 08:30 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 17, 2025 10:57 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
Top Stories

News Roundup

//Truevisionall