വിജ്ഞാന കേരളം:ജോബ് ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി

വിജ്ഞാന കേരളം:ജോബ് ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
Jun 20, 2025 01:54 PM | By Sufaija PP

കണ്ണൂർ :സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാന കേരളം ജനകീയ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 21 ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.


ജൂൺ 21 ന് രാവിലെ 10 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. ജില്ലയിലെ എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവർ പങ്കെടുക്കും

Jobfare

Next TV

Related Stories
റേഷൻ കടകളിൽ നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും

Jun 20, 2025 07:37 PM

റേഷൻ കടകളിൽ നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും

റേഷൻ കടകളിൽ നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും...

Read More >>
കത്രിക കൊണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

Jun 20, 2025 07:32 PM

കത്രിക കൊണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

കത്രിക കൊണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്...

Read More >>
നിര്യാതയായി

Jun 20, 2025 06:30 PM

നിര്യാതയായി

നിര്യാതയായി...

Read More >>
പോലീസ്കാരിയോട് പരാക്രമം കാണിച്ച യുവതി അറസ്റ്റിൽ

Jun 20, 2025 06:22 PM

പോലീസ്കാരിയോട് പരാക്രമം കാണിച്ച യുവതി അറസ്റ്റിൽ

പോലീസ്കാരിയോട് പരാക്രമം കാണിച്ച യുവതി അറസ്റ്റിൽ...

Read More >>
പി എൻ പണിക്കർ അനുസ്മരണം നടത്തി

Jun 20, 2025 03:03 PM

പി എൻ പണിക്കർ അനുസ്മരണം നടത്തി

പി എൻ പണിക്കർ അനുസ്മരണം നടത്തി...

Read More >>
പവന് 440 രൂപ കുറഞ്ഞ് സ്വർണ വില

Jun 20, 2025 02:42 PM

പവന് 440 രൂപ കുറഞ്ഞ് സ്വർണ വില

പവന് 440 രൂപ കുറഞ്ഞ് സ്വർണ വില...

Read More >>
Entertainment News





https://thaliparamba.truevisionnews.com/