ജൂൺ 19 വായനാദിനം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ P. N. പണിക്കർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം വായനശാല എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.K.സജീവ് കുമാർ നിർവഹിച്ചു. ജോയിൻ സെക്രട്ടറി K.K. പ്രസന്ന അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി M. C.വിനത സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ K. ബാബു. നന്ദിയും അറിയിച്ചു.
June 19