തളിപ്പറമ്പ:പട്ടുവം മoഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായിപി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.യുവഎഴുത്തുകാരൻവിസുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു .ഡി നാരായണൻകുട്ടി മാസ്റ്റർ ആദ്യക്ഷത വഹിച്ചു.എ പ്രസന്ന,ടി ടി സുരേഷ് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ഇ പി അജിത്ത് സ്വാഗതവും ലൈബ്രറിയൻ എ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
PN Panikker