തളിപ്പറമ്പ:പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായിപി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.
ടി നാരായണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.വായനശാല വൈസ് പ്രസിഡന്റ്പി വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.പട്ടുവം നേതൃ സമിതി കൺവീനർ ടി മോഹനൻ പ്രസംഗിച്ചു.വായനശാല സെക്രട്ടറിഎം ദിനേശൻ സ്വാഗതവും ജോ: സെക്രട്ടറിപി വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Pattuvam parappool