ആനവണ്ടി ഇനി കയ്യെത്തും ദൂരത്ത് കുറഞ്ഞ ചിലവിൽ കല്യാണ ഓട്ടങ്ങൾക്കും ഓടും

ആനവണ്ടി  ഇനി കയ്യെത്തും ദൂരത്ത് കുറഞ്ഞ ചിലവിൽ കല്യാണ ഓട്ടങ്ങൾക്കും ഓടും
Jun 19, 2025 11:18 PM | By Sufaija PP

കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നിരക്ക് കുറച്ച് നൽകാൻ കെഎസ്‌ആർടിസിയുടെ തീരുമാനം. ചെലവ് കുറച്ച് അധിക വരുമാനം ലക്ഷ്യംവച്ച് ലഭ്യമായ സ്‌പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓർഡിനറി ബസിനുമുതൽ വോൾവോയ്ക്ക് വരെ പുതിയ നിരക്ക് ബാധകമായിരിക്കുമെന്നാണ് വിവരം.


ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയാണ് സ്വകാര്യ ട്രിപ്പുകൾക്കായി തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസിന് 3500 രൂപ നൽകിയാൽ മതി. എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ജിഎസ്‌ടി കൂടി ചേർത്തുള്ള തുകയാണിത്.


നാല് മണിക്കൂർ യാത്രയ്ക്ക് ഓർഡിനറി ബസിന് 3600 രൂപയാണ് നിരക്ക്. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിനും ബസിന്റെ ക്ളാസ് അനുസരിച്ചുള്ള തുകയും ജിഎസ്‌ടിയും നൽകണം


Ksrtc

Next TV

Related Stories
നിര്യാതയായി

Jun 19, 2025 11:12 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്

Jun 19, 2025 09:54 PM

ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്

ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്...

Read More >>
നിര്യാതനായി

Jun 19, 2025 08:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

Jun 19, 2025 07:56 PM

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം...

Read More >>
വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

Jun 19, 2025 07:52 PM

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും...

Read More >>
പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍ അറസ്റ്റില്‍

Jun 19, 2025 07:12 PM

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍...

Read More >>
Top Stories










https://thaliparamba.truevisionnews.com/