വഴി തർക്കം :കൂവേരി സ്വദേശികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

വഴി തർക്കം :കൂവേരി  സ്വദേശികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്
Jun 16, 2025 11:27 AM | By Sufaija PP

തളിപ്പറമ്പ്: വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ച് സ്ഥലമുടമകളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിയിലെ പവനന്‍, രാജന്‍, കെ.വി.പവിത്രന്‍ എന്നിവരുടെ പേരിലാണ് കേസ്. തേറണ്ടിയിലെ ചിറ്റയില്‍ വീട്ടില്‍ സി.മധുസൂതനന്റെ(50)പരാതിയിലാണ് കേസ്. ജ്യേഷ്ഠന്‍ മോഹനനെ മൂന്നുപ്രതികളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ മധുസൂതനനെ തൂമ്പ വീശി പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. 13 ന് വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മോഹനന്റെ സ്ഥലത്തുകൂടി പ്രതികള്‍ വീട്ടിലേക്ക് പോകുന്ന വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം.

Kooveri

Next TV

Related Stories
കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

Jun 16, 2025 03:38 PM

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക്...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Jun 16, 2025 03:33 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ...

Read More >>
കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

Jun 16, 2025 03:28 PM

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ...

Read More >>
ജിയോ സേവനം തകരാറിലായി

Jun 16, 2025 03:24 PM

ജിയോ സേവനം തകരാറിലായി

ജിയോ സേവനം തകരാറിലായി...

Read More >>
വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

Jun 16, 2025 01:38 PM

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി...

Read More >>
സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

Jun 16, 2025 11:46 AM

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ...

Read More >>
Top Stories










https://thaliparamba.truevisionnews.com/