ജിയോ സേവനം തകരാറിലായി

ജിയോ സേവനം തകരാറിലായി
Jun 16, 2025 03:24 PM | By Sufaija PP

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വർക്ക് കേരളത്തിൽ ഉൾപ്പടെ പ്രവർത്തനരഹിതമായി. ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങളിൽ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങൾ തകരാറിലായത്. ജിയോ നെറ്റ്വർക്ക് ഡൗണായതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിരവധി പേർ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാംജിയോയുടെ കാൾ, ഇൻ്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്.

ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അതേ സമയം റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി.


കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിൽ മാസത്തിൽ 1.11 ലക്ഷം വർധിച്ചു.

Jio

Next TV

Related Stories
നിര്യാതനായി

Jun 16, 2025 09:11 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

Jun 16, 2025 09:07 PM

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു...

Read More >>
നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

Jun 16, 2025 09:03 PM

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച...

Read More >>
മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

Jun 16, 2025 06:39 PM

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി...

Read More >>
'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

Jun 16, 2025 06:25 PM

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം...

Read More >>
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

Jun 16, 2025 05:19 PM

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

Read More >>
Top Stories










https://thaliparamba.truevisionnews.com/