വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി
Jun 16, 2025 01:38 PM | By Sufaija PP

കണ്ണൂർ : കണ്ണൂർ നഗരത്തിലെ മദ്യ ഷോപ്പിൽ നിന്നും വില കൂടിയ മദ്യം മോഷ്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ടൗൺ ഇൻസ്പക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്‌തു. ഒഡീഷ സ്വദേശി കളായ വിശ്വജിത്ത് സമൽ, രവി നാരായണ ൻ എന്നിവരെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽവെച്ച് പൊലീസ്അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസവും ഇക്കഴിഞ്ഞ എട്ടാം തീയ്യതിയുമായി പാറക്കണ്ടി ബീവറേജസ് കോർപറേഷനിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. സ്ഥാപനത്തിലെത്തിയ പ്രതികൾ പ്രീമിയം കൗണ്ടറിൽ നിന്നും വില കൂടിയ രണ്ട് കുപ്പി വിസ്ക്‌കിയും ഒരു കുപ്പിവൈറ്റ് റമ്മുമാണ് മോഷ്‌ടിച്ചത്. പാറക്കണ്ടി ബീവറേജ് സ് മാനേജരുടെ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

Stealing expensive liquor

Next TV

Related Stories
നിര്യാതനായി

Jun 16, 2025 09:11 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

Jun 16, 2025 09:07 PM

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു...

Read More >>
നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

Jun 16, 2025 09:03 PM

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച...

Read More >>
മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

Jun 16, 2025 06:39 PM

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി...

Read More >>
'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

Jun 16, 2025 06:25 PM

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം...

Read More >>
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

Jun 16, 2025 05:19 PM

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

Read More >>
Top Stories










https://thaliparamba.truevisionnews.com/