തളിപ്പറമ്പ :ശക്തമായ കാറ്റിലും മഴയിലും കണ്ണൂർ പന്നിയൂർ കൂവൻകുന്നിൽ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണ് മൂന്ന് പേർക്ക് പരിക്ക്. പുഞ്ചായിൽ ജയ്സന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ജയ്സന്റെ പിതാവ് തോമസ്(90), ഭാര്യ സെലീന (40), മകൻ സനു (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആണ് സംഭവം.
Three people injured after coconut tree falls on house in Kannur's Thaliparamba during heavy rains