കേരള പ്രവാസി സംഘം സമ്മേളനം സംഘടിപ്പിച്ചു

 കേരള പ്രവാസി സംഘം സമ്മേളനം സംഘടിപ്പിച്ചു
Jun 16, 2025 10:28 AM | By Sufaija PP

മയ്യിൽ :മയ്യിൽ-കേരള പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് സമ്മേളനം വേളം പൊതുജന വായനശാലയിൽ വച്ച് നടന്നു. പ്രസിഡന്റ് കെ മോഹനൻ പതാക ഉയർത്തി സെക്രട്ടറി യു മഹേഷ് സ്വാഗതം പറഞ്ഞു സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടുക്കാനo ഉദ്ഘാടനം ചെയ്തു .സെക്രട്ടറി യു.മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഏരിയ സെക്രട്ടറി കെ.വി.ശിവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, രാജീവൻ വി.കെ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിൽ പ്ലസ് ടു, എസ്എസ്എൽസി,യു എസ് എസ്. എൽ എസ് എസ്. സ്കോളർഷിപ്പ് ഉന്നത വിജയികളായ പ്രവാസി സംഘം അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു .21 അംഗ വില്ലേജ് കമ്മറ്റിയെ തിരഞ്ഞെടുത്തു . ഭാരവാഹികളായി കെ. മോഹനൻ സെക്രട്ടറി, പി കുഞ്ഞിരാമൻ പ്രസിഡണ്ട്, ജോയിൻ സെക്രട്ടറിമാർ. വിപിൻ പി വി,രാഘവൻ കെ, വൈസ് പ്രസിഡണ്ടുമാർ രാധാകൃഷ്ണൻ, കെ കെ വേണുഗോപാലൻ,ട്രഷറർ എംപി മധുസൂദനൻ

Kandakkai pravasi sangham

Next TV

Related Stories
കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

Jun 16, 2025 03:38 PM

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക്...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Jun 16, 2025 03:33 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ...

Read More >>
കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

Jun 16, 2025 03:28 PM

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ...

Read More >>
ജിയോ സേവനം തകരാറിലായി

Jun 16, 2025 03:24 PM

ജിയോ സേവനം തകരാറിലായി

ജിയോ സേവനം തകരാറിലായി...

Read More >>
വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

Jun 16, 2025 01:38 PM

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി...

Read More >>
സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

Jun 16, 2025 11:46 AM

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/