ഉളിക്കൽ ടൗണിൽ ഇരുനിലക്കെട്ടിടം തകർന്നുവീണു.

ഉളിക്കൽ ടൗണിൽ ഇരുനിലക്കെട്ടിടം തകർന്നുവീണു.
Jun 16, 2025 10:46 AM | By Sufaija PP

ഉളിക്കൽ : ഉളിക്കൽ ജങ്ഷനിൽ മാട്ടററോഡിലെ ഓടിട്ട ഇരുനിലക്കെട്ടിടത്തിൻ്റെ മുകൾഭാഗം തകർന്നുവീണു. ഇതുവഴി കടന്നുപോകുന്ന മലയോര ഹൈവേയിലേക്കാണ് ഞായറാഴ്ച ഉച്ചയോടെ ഓടും കല്ലും പതിച്ചത്. ഉളിക്കലിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 75 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്.

കെട്ടിടം പൊളിച്ചുമാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. കെട്ടിടം പൊളിക്കാൻ വൈകിയതാണ് അപകടത്തിന് ഇടയാക്കിയത്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പലചരക്കുകട കഴിഞ്ഞ ആഴ്ചയാണ് തൊട്ടുമുന്നിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. കെട്ടിടം തകർന്നപ്പോൾ ഇതിന് തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. ഉളിക്കൽ ടൗണിൽനിന്നും മലയോരഹൈവേ വഴിയുള്ള വാഹനങ്ങളും മണിക്കടവ്, മാട്ടറ, കോളിത്തട്ട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന റൂട്ടിലാണ് കെട്ടിടം തകർന്നു വീണത്.

Building collapse in ulikkal town

Next TV

Related Stories
പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 18, 2025 10:48 AM

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Jul 18, 2025 08:42 AM

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും...

Read More >>
റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 18, 2025 08:35 AM

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

Jul 18, 2025 08:30 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 17, 2025 10:57 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
Top Stories

News Roundup

//Truevisionall