കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി
Jun 16, 2025 03:28 PM | By Sufaija PP

കൊട്ടിയൂർ :കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ രണ്ട് പേരെ കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെയും കാണാതായിട്ടുണ്ട്. ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്

Kottiyoor

Next TV

Related Stories
ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി സംഘടിപ്പിച്ചു.

Jun 16, 2025 10:02 PM

ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി സംഘടിപ്പിച്ചു.

ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി...

Read More >>
നിര്യാതനായി

Jun 16, 2025 09:11 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

Jun 16, 2025 09:07 PM

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു...

Read More >>
നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

Jun 16, 2025 09:03 PM

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച...

Read More >>
മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

Jun 16, 2025 06:39 PM

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി...

Read More >>
'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

Jun 16, 2025 06:25 PM

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/