പൊതുമരാമത്തിന്റെ അനാസ്ഥ : ഒടുവിൽ കുഴിയടക്കാൻ രംഗത്തിറങ്ങി നാട്ടുകാർ

പൊതുമരാമത്തിന്റെ അനാസ്ഥ : ഒടുവിൽ കുഴിയടക്കാൻ രംഗത്തിറങ്ങി നാട്ടുകാർ
Jun 16, 2025 08:29 AM | By Sufaija PP

പഴയങ്ങാടി: നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന താവം പഴയങ്ങാടി മേൽപ്പാലത്തിലെ കുഴികളുടെ എണ്ണം കൂടിവരികയാണ്.റോഡിലെ വലിയ കുഴികളിൽ വീണ് വാഹന യാത്രക്കാർ അപകടത്തി പെടുന്നത് പതിവായി. ശക്തമായ മഴ കൂടി പെയ്തതോടെ ഞായറാഴ്ച പത്തോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളുമാണ് അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച അപടത്തിൽ പെട്ട പള്ളിക്കര സ്വദേശിയുടെ ഓട്ടോറിയയുടെ ടയർ പഞ്ചറായി. അപകടങ്ങൾ കണ്ടുമടുത്ത നാട്ടുകാർ ഒടുവിൽ കുഴിയടക്കാൻ രംഗത്ത് ഇറങ്ങി.

കനത്ത മഴയെ വകവെക്കാതെയാണ് നാട്ടുകൾ കുഴി അടക്കാൻ രംഗത്ത് ഇറങ്ങിയത്. ടി സജീവൻ , ബസ്സ് ഡ്രൈവർ സി കെ രതീഷ് , ഇ രാജീവൻ എന്നിവർ നേതൃത്വം നൽകി.

പാലത്തിലെ കുഴിയടക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.






Road collapse

Next TV

Related Stories
കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

Jun 16, 2025 03:38 PM

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കനത്ത മഴ; കണ്ണൂർ തളിപ്പറമ്പിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം; മൂന്ന് പേർക്ക്...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Jun 16, 2025 03:33 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ...

Read More >>
കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

Jun 16, 2025 03:28 PM

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ കാണാതായി

കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് ഭക്തരെ...

Read More >>
ജിയോ സേവനം തകരാറിലായി

Jun 16, 2025 03:24 PM

ജിയോ സേവനം തകരാറിലായി

ജിയോ സേവനം തകരാറിലായി...

Read More >>
വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

Jun 16, 2025 01:38 PM

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി

വിലകൂടിയ മദ്യം മോഷ്ടിച്ച ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടി...

Read More >>
സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

Jun 16, 2025 11:46 AM

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ

സതീഷ് കുമാർ ഇനി കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ...

Read More >>
Top Stories










https://thaliparamba.truevisionnews.com/